വീണ്ടെടുപ്പ്

ആദ്യ പ്രണയവും ആദ്യ ബ്ലോഗുമൊക്കെ ഒരു പോലെയാണെന്നെ…. തിരിച്ച്‌ വിളിച്ചുകൊണ്ടേയിരിക്കും…  ഇടക്കിടെ നമ്മൾ ഓർത്തുകൊണ്ടേയിരിക്കും.. കാണാൻ കൊതിച്ചു കൊണ്ടേയിരിക്കും… ഉള്ളീന്ന് വിങ്ങിക്കൊണ്ടേയിരിക്കും.. ആദ്യപ്രണയം ആദ്യപ്രണയമായിതന്നെ നിലനില്കുന്നത് കൊണ്ട് ആ മേഖല വല്ലാതെ നിശ്ചയില്ല… പക്ഷെ ബ്ലോഗ്‌…
അവസരം കിട്ടുമ്പോഴൊക്കെ സ്വന്തം ബ്ലൊഗൊന്ന് കയറി ഇറങ്ങും…പക്ഷേ അന്യയെ പോലെ…ഒരുപാട് അകന്നുപോയത്പോലെ…

അകലങ്ങലോട് മുമ്പേ ഒരു അകല്ച്ചയായിരുന്നു.. പക്ഷെ പിന്നീട്‌ ആലോചിക്കുമ്പോൾ തോന്നും പലരോടും പലതിനോടും അകന്നുപോയിരിക്കുന്നു… പക്ഷെ നടന്നടുക്കാൻ പറ്റാത്ത അകല്ചകളോന്നുമില്ലെന്ന വിശ്വാസക്കാരിയായത് കൊണ്ട് തിരിച്ച് നടക്കാനുമിഷ്ടമാണ്… ഇതൊരു തിരിച്ചുനടത്തമായിരിക്കില്ല, മറിച്ച് മറന്നുപോയ പലതും തിരിച്ചുകൊണ്ടുവരാനുള്ള യാത്രയാവട്ടെ !!!

Advertisements

6 thoughts on “വീണ്ടെടുപ്പ്

 1. തിരിച്ച് വരവ് നന്നായി. ബൂലോഗം പണ്ടത്തെ ബൂലോഗമല്ല. പ്രൌഢി പോയ തറവാട് പോലെയാണ്. എന്നാലും ചിലരൊക്കെ പതിവുകാരായി ഇവിടെയുണ്ട്

  Like

 2. ബ്ലോഗ്‌ എനിക്കും ഇപ്പോൾ ഒരു നൊസ്റ്റാൽജിയ പോലെ ആയി . ഇടക്കൊന്നു കയറി പൊടി തട്ടി പോരും . സജീവമാവണം എന്ന് മനസ്സ് പറയുമ്പോഴും എവിടെയോ ഒരു വിമുഖത . എഴുതി തുടങ്ങൂ

  Like

 3. മനോഹരമായ വാക്കുകൾ… ഇനിയും ഒരുപാട്‌ എഴുതുക

  Like

 4. സങ്കടങ്ങൾ മനസ്സിൽ കുന്നുക്കൂടുമ്പ
  ോൾ സത്യത്തിൽ വല്ലാതങ്ങ് മടുത്തു പോവും ജീവിതം….

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s