BIS ഹൃദയം

BIS മുദ്ര കുത്തി 
മുത്തൂറ്റിൽ പൂട്ടിവെച്ച്
ഇൻഷ്വർ ചെയ്ത
ഒരു ഹൃദയവുമായി
ജപ്തിയും കാത്തിരിക്കുകയാണ്
ഞാന്‍ !!!
Advertisements

6 thoughts on “BIS ഹൃദയം

 1. കാത്തിരിപ്പ് വേഗം സഫലമാവട്ടെ.

  നല്ല കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

  ശുഭാശംസകൾ…….

  Like

 2. ഇത് കൊള്ളാം. ലളിതം! പൊതുവെ സാധാരണക്കാരന് മനസിലാകുന്ന കവിതകൾ എഴുതുന്നവർ കുറവാണ്..

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s