18 thoughts on “:: മറന്ന കുറ്റം ::

  1. വയസ്സിന്റെ ആധിക്യത്തില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു എന്നതാണോ കുറ്റം?
    അതോ നിന്റെ തെറ്റുകളെ കണ്ടില്ലെന്ന് നടിച്ചതോ?

    Like

  2. മറവി ഒരിക്കലും കുറ്റമല്ല ..കാലത്തിന്റെ ഒരു ശിക്ഷണം ആണത് ……കാലങ്ങള്‍ എപ്പോഴും അങ്ങിനെ തന്നെ അല്ലേ …..എല്ലാം മറക്കാന്‍ പ്രേരിപ്പിക്കുന്നു …..കുറഞ്ഞ വരികളില്‍ വലിയ ചിന്ത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    Like

  3. കുഞ്ഞിമോളെ…
    ആഴത്തില്‍ നിന്നുള്ള ചിന്തകളില്‍ നിന്നും രൂപം കൊള്ളുന്ന നല്ല വരികള്‍ … പണ്ടെവിടെയോ വായിച്ച ഒരു വരി ഓര്‍മ്മ വരുന്നു…

    “കാലം കള്ളനാണ്.. അത് നമ്മുടെ ഓര്‍മ്മകളെ കട്ടെടുക്കുന്നു…”
    ഇനിയുമിനിയും എഴുതുക.. നന്നായി പഠിക്കുക.. ഏട്ടന്റെ പ്രാര്‍ത്ഥനകള്‍ .. tc

    Like

  4. @ജാബിര്‍ മലബാരി::) tnankz>>keep goin !! short live…big living!!!

    @Jefu Jailaf :ആ കുറ്റത്തിന് കൂട്ട് നിന്നതാരാണാവോ???…..സംസ്കൃതഭാഷപണ്ഡിത്തുകളെന്നു മാന്യദേഹം !

    @ഒരു കുഞ്ഞുമയില്‍പീലി :എന്റെ വരികള് പോലെ കുഞ്ഞാണല്ലോ പേരിലെ മയില്പീലിയും ! നന്നായി ! എന്റെ കള്ളമുള്ള സത്യങ്ങളുടെ ലോകത്ത് ആദ്യമാനെണ്ണ് തോന്നുന്നു !!! വീണ്ടും വരിക !

    Like

  5. @Sandeep.A.K :കാലം മാത്രമല്ല കള്ളനെന്ന് തോന്നിപ്പോവുന്നു ഇപ്പോള് ! നന്ദിയുണ്ട് ഓരോ പോസ്റ്റിലും കമന്റ് ചെയ്യുന്നതിനും സപ്പോര്ട്ട് ചെയ്യുന്നതിനും ! ഈ പഠനവും ഒരു കള്ളനെന്ന് തോന്നാതില്ല…..പലതും അത് തട്ടിപ്പറിക്കുന്നു…..ബ്ലോഗന ഇപ്പോള് വല്ലപ്പോള് മാത്രം !ദൈവം വിധിച്ചാല് വീണ്ടും എല്ലാവരുടെയും ബ്ലോഗില് ചെറ്യ commentമായി ഞാന് പ്രത്യക്ഷപ്പെടും !

    @ചെറുവാടി :എന്താ ചെരുവാടിക്കൊരു ചെറുചിരി ??? 🙂

    @khaadu..: സ്വാഗതവും നന്ദിയും ഒരുമിച്ചെടുതോളൂ !!! വീണ്ടും വരിക !

    Like

  6. മറവിക്കു കൂട്ട് നില്‍ക്കാന്‍ പാടില്ലായിരുന്നു …ഇനി പറഞ്ഞിട്ട് കാര്യമില്ല ..അല്ല പിന്നെ …{എനിക്ക് കവിത വായിച്ചാല്‍ ഇങ്ങനെ ഒക്കെയാണ് മനസ്സിലാവുക.ചൂടാവരുത് }..

    Like

  7. കുറ്റം ചെയ്യുന്നവരെപ്പോലെ തന്നെ തെറ്റുകാരാണ് കൂട്ടുനില്‍ക്കുന്നവരും ….
    നല്ല വരികള്‍

    Like

  8. മറവി ഒരനുഗ്രഹം കൂടിയാണ്. അതിനാല്‍ കൂട്ടുനിന്നതില്‍ കുറ്റം തോന്നേണ്ടതില്ല.

    Like

  9. നീയെല്ലാം മറന്നില്ലായിരുന്നെങ്കില്‍
    ഞാനിപ്പോഴും നിന്‍റെ മനസ്സിന്‍റെ തടവറയില്‍
    നരകിച്ച് ജീവിക്കേണ്ടി വന്നേനെ..!!

    എല്ലാം മറന്നാലും നീ
    എന്നെ ഓര്‍മ്മിക്കാന്‍ മാത്രം മറക്കാതിരിക്കൂ..

    Like

Leave a comment